English| മലയാളം

വിവരണം

വില്ലേജ്  :   ചങ്ങനാശ്ശേരി
താലൂക്ക്‌  :   കോട്ടയം
അസംബ്ലി  മണ്ഡലം  :   കോട്ടയം
പാര്‍ലമെന്റ്മണ്ഡലം  :   കോട്ടയം
 
അതിരുകള്‍
 
പടിഞ്ഞാറ് : തിരുവാര്‍പ്പ് പഞ്ചായത്ത്, കിഴക്ക് : വിജയപുരം, വടക്ക് : അയ്മനം, കുമാരനല്ലൂര്‍, തെക്ക് :  നാടകം , പനച്ചികാട് പഞ്ചായത്തുകള്‍.

 

ഭൂപ്രകൃതി
 
ഭൂമദ്ധ്യരേഖയില്‍ നിന്നും 90 30 90 24 വടക്ക് അക്ഷാംശത്തിലും 760 340 760 360 കിഴക്ക് രേഖാംശത്തിലും ഭൂമിശാസ്ത്രപരമായി സ്ഥിതിചെയ്യുന്ന കോട്ടയം പഞ്ചായത്തിന്‍റെ ഭൂപ്രകൃതിയെ മദ്ധ്യ സമതലം, താഴ്ന്ന പ്രദേശം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഊറല്‍ ചെളി, എക്കല്‍ മണ്ണ് എന്നിവയും മദ്ധ്യസമതല പ്രദേശങ്ങളില്‍ ചെങ്കല്‍ മണ്ണും കാണപെടുന്നു.